Advertisment

ജിദ്ദ ഖുലൈസ് കെ എം സി സി ഇഫ്താർ സംഗമം 2019 സംഘടിപ്പിച്ചു

New Update

ഖുലൈസ് (സൗദി അറേബ്യ): ഖുലൈസ് കെ എം സി സി ഇഫ്താർ സംഗമം നടത്തി ഖുലൈ സിലെയും പരിസര പ്രദേശങ്ങളിളിലെയും മുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. ഖുലൈസിലെ സൂഖിലായിരുന്നു ഇഫ്താർ സംഗമം.

Advertisment

publive-image

നാസർ മക്കരപറമ്പ് നേതൃത്വം നൽകി. ഹനീഫ മങ്കട, ഹാരിസ് പട്ടാമ്പി, ഹൈദർ കോട്ട ക്കൽ, അഷ്റഫ് ഇരുമ്പുഴി, കുഞുട്ടി മക്കരപറമ്പ്, അസീസ് മണ്ണാർക്കാട്, ഇബ്രാഹീം ഒറ്റപ്പാലം, ഗഫൂർ കെ ടി, മുസതഫ കൂറ്റനാട്, യാസീൻ ആനങ്ങാടി, സലാം മക്കരപറമ്പ്, അസീസ് കൂട്ടിലങ്ങാടി, റാഷിഖ് മഞ്ചേരി, അദ്ദുപ്പ ചേപ്പൂര്, ശിഹാബ് മരവട്ടം, സഫീർ വള്ളിക്കാപറ്റ, ഫൈസൽ ഡിഷ്, ആരിഫ് പഴയകത്ത് തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു.

 

Advertisment