Advertisment

പ്രിയാ വാര്യരുടെ വക അല്ലു അര്‍ജുന് ഗണ്‍ കിസ്സ്: വീഡിയോ കാണാം

author-image
admin
Updated On
New Update

ഹൈദരാബാദ്: ഒറ്റ കണ്ണിറുക്കലിലൂടെ ലോകമനസ്സ് കീഴടക്കിയ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. അഡാര്‍ ലവ് ചിത്രത്തിലെ ഒറ്റ സീന്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയയ്ക്ക് കൈനിറയെ അവസരങ്ങളാണ് ഇപ്പോള്‍.

Advertisment

കഴിഞ്ഞ ദിവസം അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്‍ജുന്‍ ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അര്‍ജുന്‍.

ഓഡിയോ ലോഞ്ചിനിടെ അവതാരയുടെ ആവശ്യപ്രകാരം പ്രിയ വാര്യര്‍ അല്ലു അര്‍ജുനന് ഗണ്‍ കിസ് നല്‍കി. വെടിവെച്ചപ്പോള്‍ അല്ലു അര്‍ജുന്‍റെ നാണം ഒന്ന് കാണേണ്ടതായിരുന്നു.

Advertisment