Advertisment

വൈറലായ ഹര്‍ത്താല്‍ ഓട്ടം - വീഡിയോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ വ്യാപക അക്രമണങ്ങളാണ് നടന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതുവരെ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 628 ആയി ഉയര്‍ന്നു.

എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണ് ഓടുന്ന ഹര്‍ത്താല്‍ അനുകൂലിയുടെത്. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ഹര്‍ത്താല്‍ അനുകൂലി പൊലീസ് വാന്‍ കഴിഞ്ഞ കുതിച്ചപ്പോള്‍ എത്തിയത് പൊലീസ് ജീപ്പിന് മുന്നില്‍ ഒടുവില്‍ തിരിച്ച് ഓടിയപ്പോള്‍ പൊലീസ് പിടിയിലായി.

https://www.facebook.com/abhijithpyd/videos/2248092201881483/

Advertisment