Advertisment

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം; എച്ച്‌ഡിഎഫ്‌സി ഒന്നാം സ്ഥാനത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ആസ്തിയില്‍ എച്ച്‌ഡിഎഫ്‌സി ഒന്നാം സ്ഥാനത്ത്. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഉണ്ടായ ഒന്‍പത് ശതമാനത്തിന്റെ വളര്‍ച്ചയുടെ പിന്‍ബലത്തിലാണ് എച്ച്‌ഡിഫ്‌സി ഒന്നാമതെത്തിയത്. ഇതോടെ എച്ച്‌ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടിയിലെത്തി.

Advertisment