Advertisment

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം; കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. പേരയിലയില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

publive-image

ദിവസവും പേരയ്ക്കാ കഴിക്കുന്നത് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തത്തില്‍ കൊഴുപ്പ് കൂടുന്നത് കുറയ്ക്കുകയും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. കാഴ്ച ശക്തി കൂട്ടാനും ഇത് സഹായിക്കും.

Health
Advertisment