Advertisment

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന 'ഹെലെന്‍' ഇന്ന് തീയേറ്ററുകളില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന 'ഹെലെന്‍' ഇന്ന് തീയേറ്ററുകളില്‍. കേരളത്തിലെ

117 റിലീസിംഗ് സെന്‍ററുകളിലാണ് ചിത്രം എത്തുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ്.

publive-image

'കുമ്പളങ്ങി നൈറ്റ്‌സി'ലെ ശ്രദ്ധേയ കഥാപാത്രത്തിന് ശേഷം അന്ന ബെന്‍ അഭിനയിച്ചിരിക്കുന്ന

ചിത്രമാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

annaben
Advertisment