Advertisment

എച്ച് എം സി ഓ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു 

author-image
admin
New Update
റിയാദ് :ഹോത്താ മലയാളീസ് ചാരിറ്റി ഓർഗനൈസേഷൻ   (HMCO) പ്രഥമ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. സംഘടന വൈസ് പ്രസിഡന്റ്‌ മനാഫ് ks പുരം അധ്യക്ഷത വഹിച്ചു. സംഘടന ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ച   തുടർന്നുള്ള പ്രവർത്തങ്ങൾക്ക് മുഴുവൻ ആളുകളുടെയും പിന്തുണ അഭ്യർത്ഥിച്ചു.
Advertisment
publive-image
അബ്ദുൽ അസീസ് പാണ്ടിക്കാട്,ബാബു കണ്ണൂർ, അഷ്‌റഫ്‌ തലശ്ശേരി,ത്വാഹാ സുബൈർ, ഷറഫു മണ്ണാർക്കാട്,മുഹമ്മദ്‌ പുത്തൂർ, യാഹ്‌കൂബ് കണ്ണൂർ, അൻസീർ ചങ്ങനകാട്ടിൽ, തുളസീധരൻ അഞ്ചൽ, റുവൈസ് കണ്ണൂർ,അനൂപ് മലപ്പുറം,റംഷാദ് കണ്ണൂർ,സിറാജ് കണ്ണൂർ,nv സലീം മണ്ണാർക്കാട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.എച്ച് എം സി ഓ  ജനറൽ  സെക്രട്ടറി മുസ്തഫ അറബി മണ്ണാർമല സ്വാഗതവും സംഘടന ചെയർ മാൻ അഷ്‌റഫ്‌ സ്റ്റീൽ നന്ദിയും അറിയിച്ചു.
publive-image
Advertisment