Advertisment

റിയാദ് ഐ സി എഫിന് നവ സാരഥികൾ

author-image
admin
New Update

റിയാദ്: ഐ സി എഫ് റിയാദ് സെന്‍ട്രല്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. യൂസുഫ് സഖാഫി കാടാമ്പുഴ (പ്രസിഡണ്ട്‌), ലുഖ്മാന്‍ പാഴൂര്‍ (ജനറല്‍ സെക്രട്ടറി), അഷ്‌റഫ്‌ ഓച്ചിറ (ഫൈനാന്‍സ് സെക്രട്ടറി). വിവിധ സമിതി ഭാരവാഹികള്‍: ദഅവ: മുഹമ്മദ്‌ കുട്ടി സഖാഫി ഒളമതില്‍ (പ്രസിഡണ്ട്), ശറഫുദ്ധീന്‍ നിസാമി (സെക്രട്ടറി), ഓര്‍ഗനൈസേഷന്‍: മുനീര്‍ കൊടുങ്ങല്ലൂര്‍ (പ്രസിഡണ്ട്),

Advertisment

publive-image

ഐ സി എഫ് റിയാദ് സെന്‍ട്രല്‍ ഭാരവാഹികള്‍ യൂസുഫ് സഖാഫി കാടാമ്പുഴ (പ്രസിഡണ്ട്‌) ലുഖ്മാന്‍ പാഴൂര്‍ (ജനറല്‍ സെക്രട്ടറി) അഷ്‌റഫ്‌ ഓച്ചിറ (ഫൈനാന്‍സ് സെക്രട്ടറി)

ഷമീര്‍ രണ്ടത്താണി (സെക്രട്ടറി). അട്മിനിസ്ട്രേഷന്‍: അബ്ദുല്‍സലാം പാമ്പുരുത്തി (പ്രസിഡണ്ട്), അഷ്‌റഫ്‌ മൂത്തേടം (സെക്രട്ടറി). വെല്‍ഫെയര്‍: ഹസൈനാര്‍ മുസലിയാര്‍ പടപ്പേങ്ങാട് (പ്രസിഡണ്ട്), ശുകൂര്‍ മടക്കര (സെക്രട്ടറി). പബ്ലികേഷന്‍: ശാകിര്‍ കൂടാളി (പ്രസിഡണ്ട്), ജബ്ബാര്‍ കുനിയില്‍ (സെക്രട്ടറി). വിദ്യാഭ്യാസം: മുജീബ് കാലടി (സെക്രട്ടറി) സേവനം: സൈനുദ്ധീന്‍ കുനിയില്‍ (സെക്രട്ടറി), ഐടി കോര്‍ഡിനേറ്റര്‍:ഷാഫി തെന്നല.

അബ്ദുല്‍ നാസര്‍ അഹ്സനിയുടെ അധ്യക്ഷതയില്‍ നാഷണല്‍ ഫൈനാന്‍സ് സെക്രട്ടറി അബൂബകര്‍ അന്‍വരി വാര്‍ഷിക കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഖാഫി ഓങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫൈനാന്‍സ്, ദഅവ, ഓര്‍ഗനൈസേഷന്‍, വെല്‍ ഫെയര്‍, അട്മിനിസ്ട്രേഷന്‍, പബ്ലികേഷന്‍ റിപ്പോര്‍ട്ടുകള്‍ സമിതി സെക്രട്ടറിമാരായ അഷ്‌റഫ്‌ ഓച്ചിറ, ശറഫുദ്ധീന്‍ നിസാമി, ഷമീര്‍ രണ്ടത്താണി, അബ്ദുല്‍സലാം പാമ്പുരുത്തി, ശുകൂര്‍ മടക്കര, സൈനുദ്ധീന്‍ കുനിയില്‍ അവതരിപ്പിച്ചു. നാഷണല്‍ സെക്രട്ടറി ബഷീര്‍ എറണാകുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫൈസല്‍ മമ്പാട് സ്വാഗതവും ലുഖ്മാന്‍ പാഴൂര്‍ നന്ദിയും പറഞ്ഞു.

 

Advertisment