Advertisment

എം.ഐ.തങ്ങളുടെ ദാർശനിക ലോകം;പുസ്തകപ്രകാശനവും അനുസ്മരണവും ഇന്ന്

author-image
admin
New Update

റിയാദ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഗ്രന്ഥകാരനുമായിരുന്ന എം.ഐ.തങ്ങൾ അനുസ്മരണവും പുസ്തക പ്രകാശനവും ഇന്ന് രാത്രി 7 മണിക്ക് അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തിൽ നടക്കും.

publive-image

എം.ഐ.തങ്ങളുടെ ദാർശനിക ലോകം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹത്തെ കുറിച്ച് വിവിധ മേഖലയിലുള്ളവർ പങ്ക് വെച്ച ഓർമ്മക്കുറിപ്പുകൾ സമാഹരിച്ച് ഗ്രേസ് റിയാദ് ചാപ്റ്റർ സാഹയത്തോടെ ഗ്രേസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന "എം.ഐ.തങ്ങൾ ദാർശനികതയുടെ ഹരിത സൗരഭ്യം" എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment