Advertisment

ഹൾക്ക് ഹോഗൻ ഇടിക്കൂട്ടിലേക്ക് തിരികെയെത്തുന്നു. ആരാധകര്‍ ആവേശത്തില്‍

author-image
admin
New Update

പ്രശസ്ത റെസ്ലര്‍ ഹൾക്ക് ഹോഗൻ ഇടിക്കൂട്ടിലേക്ക് തിരികെയെത്തുന്നു. 2015ല്‍ ഡബ്ല്യുഡബ്ല്യഇയില്‍ നിന്നും ഹോഗന്‍ പുറത്താക്കപ്പെട്ടിരുന്നു. മകളുടെ കാമുകനെ വംശീയ അധിക്ഷേപം നടത്തിയതിനാണ് ഹോഹനെ പുറത്താക്കിയത്.

Advertisment

publive-image

പുറത്താക്കിയതിന് പുറമെ വെബ്സൈറ്റിലെ വീഡിയോ ആര്‍ക്കൈവില്‍ നിന്നും ഹള്‍ക്കിനെ നീക്കം ചെയ്തിരുന്നു. 12 തവണ ലോക ഗുസ്തി ചാമ്പ്യനായിരുന്നു ഹള്‍ക്ക് ഹോഗന്‍. ഡബ്ല്യുഡബ്ല്യഇ ഹള്‍ക്കുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

വംശീയാധിക്ഷേപം നടത്തിയതിന് മാപ്പ് പറഞ്ഞ താരം അടുത്ത മാസം ആറിന് നടക്കുന്ന ഹാള്‍ ഓഫ് ഫെയിമില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment