സ്റ്റൈലിഷ് ആയി കീര്‍ത്തി സുരേഷ്. ഫോട്ടോഷൂട്ട്‌ വീഡിയോ

ഫിലിം ഡസ്ക്
Monday, July 2, 2018

കീര്‍ത്തിയുടെ വിവോ ലാമോര്‍ ലൈഫ് സ്റ്റൈല്‍ മാഗിസിന്‍റെ കവര്‍ ഫോട്ടോ ഷൂട്ടിന്‍റെ വീഡിയോ ഇപ്പോള്‍ തരംഗമാകുകയാണ്. സ്റ്റൈലിഷ് ആയി ഹോട്ടസ്റ്റ് ലുക്കിലാണ് കീര്‍ത്തി വീഡിയോയില്‍ എത്തിയിരിക്കുന്നത്.

മഹാനടിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം താരത്തിന്‍റെ മൂല്യത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മഹാനടിക്ക് ശേഷം മികച്ച വേഷങ്ങള്‍ ആണ് കീര്‍ത്തിയെ തേടി എത്തുന്നത്.

തമിഴില്‍ വിജയ് യുടെ സര്‍ക്കാര്‍, വിക്രമിന്‍റെ സ്വാമി 2, വിശാല്‍ നായകനാകുന്ന സണ്ടക്കോഴി തുടങ്ങിയ ചിത്രങ്ങളിലാണ് കീര്‍ത്തിയിപ്പോള്‍ അഭിനയിക്കുന്നത്.

×