Advertisment

പരവൂർ കോട്ടപ്പുറം മങ്ങാട്ടഴികത്തു വീട്ടിൽ പരേതനായ ബാലകൃഷ്ണനാശാന്റെ ഭാര്യ ജെ.ഭവാനി അമ്മ (85) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ: പരവൂർ കോട്ടപ്പുറം മങ്ങാട്ടഴികത്തു വീട്ടിൽ പരേതനായ ബാലകൃഷ്ണനാശാന്റെ ഭാര്യ ജെ.ഭവാനി അമ്മ (85) നിര്യാതയായി. മക്കൾ: ബി. മുരളീദാസൻ പിള്ള (റിട്ട. അധ്യാപകൻ), ബി. തുളസീദാസൻ പിള്ള , ബി. ഹരിദാസൻ പിള്ള.

മരുമക്കൾ: കെ.സി. രജനി, എ.ഡാളി (പൊതുമരാമത്ത് വകുപ്പ് ), വി. അനിത.

സഞ്ചയനം ബുധൻ 8 ന്

Advertisment