Advertisment

മേയ്ക്കപ്പ് കൂടിപ്പോയോ ചേട്ടാ....ലിപ്സ്റ്റിക് മാത്രം ഉപയോഗിച്ചുള്ള ജാന്‍വി കപൂറിന്റെ മേയ്ക്കപ്പ് വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ സോഷ്യല്‍ മീഡിയയിലും താരമാണ്. ജാന്‍വിയുടെ ഒരു കിടിലന്‍ മേക്ക് അപ്പ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Advertisment

ഒരു മിനിറ്റില്‍ ലിപ്സ്റ്റിക് മാത്രം ഉപയോഗിച്ച് മുഖത്ത് മുഴുവന്‍ മേക്ക് അപ്പ് ചെയ്യുന്ന ജാന്‍വിയാണ് വീഡിയോയില്‍. കണ്ണാടി പോലും ഇല്ലാതെയാണ് മേക്കപ്പ ചെയ്യുന്നത്.

തന്റെ പിറന്നാള്‍ ദിനത്തിലാണ് ജാന്‍വിയുടെ ഈ ചാലഞ്ച്. കണ്ണാടിയിലില്‍ പോലും നോക്കാതെ കൃത്യം ഒരു മിനിറ്റ് കൊണ്ടാണ് ജാന്‍വി ഈ മേക്ക് അപ്പ് ചെയ്തത്. ലിപ്സ്റ്റിക് കൊണ്ട് കവിളിലും കണ്ണിലുമൊക്കെ ജാന്‍വി മേക്ക് അപ്പ് ചെയ്യുന്നുണ്ട്. ജാന്‍വി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ ഇട്ടത്.

Advertisment