Advertisment

ജരീര്‍ മെഡിക്കല്‍ സെന്‍റെര്‍ ഇഫ്ത്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കഴ്ച്ചവെക്കുന്ന കിംസ് മാനേജ്മെ ന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജരീര്‍ മെഡിക്കല്‍ സെന്‍റെര്‍ റമദാന്‍ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു. റിയാദ് ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന, കിംസ് മനജെമെന്റ്റ്‌ ഡയറക്റ്റര്‍ ബോര്‍ഡ്‌ അംഗങ്ങളായ ജേക്കബ് തോമസ്‌,( (ഡയറക്റ്റര്‍ ഓഫ് ഓപ്പറേഷന്‍ ) പരിദോഷ്‌ പാലവ് (ജി സി സി ഗ്രൂപ്പ്‌ മാര്‍ക്കറ്റിംഗ് ഹെഡ്) താരിക്‌ ഇ നജീബ് (ബിസിനെസ്സ്‌ ഡവലപ്പ്മെന്‍റ് മാനേജര്‍) തുടങ്ങിയവര്‍ മുഖ്യഅതിഥികള്‍ ആയിരുന്നു.

Advertisment

publive-image

ഇഫ്ത്താര്‍ മീറ്റില്‍ റിയാദിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വെക്തി തങ്ങള്‍ കൂടാതെ ജരീര്‍ മെഡിക്കല്‍ സെന്‍റെറുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോര്‍ പ്പറേറ്റ് കമ്പനി പ്രതിനിധികള്‍ അവരുടെ കുടുംബാംഗങ്ങള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

publive-image

ജരീര്‍ മെഡിക്കല്‍ സെന്‍റെര്‍ പ്രതിനിധികളായ അഡ്മിനിസ്ട്രഷന്‍ മാനേജര്‍ ഫഹീദ്‌, ഗവര്‍മെന്റ്‌ റിലേഷന്‍ ഓഫീസര്‍ ഖാലിദ്‌, മാര്‍ക്കറ്റിംഗ് മാനേജര്‍ സുമന്‍, എച്ച് ആര്‍ മാനേജര്‍ ജിംസ്, ഫിനാന്‍സ് മാനേജര്‍ ഹിമാന്‍ഷു, അക്കൗണ്ട്‌ന്‍സ് മാനേജര്‍  നിസാം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു

Advertisment