Advertisment

ലിജോ ജോസ് സംവിധാനം ചെയ്ത ജല്ലിക്കട്ടിന്‍റെ ടീസര്‍ എത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

Advertisment

publive-image

ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ചെന്പന്‍ വിനോദ്, സാബു മോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

എസ്‌ ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്. ചിത്രം നിര്‍മിക്കുന്നത് ഒ തോമസ് പണിക്കര്‍ ആണ്.

 

Advertisment