Advertisment

ബൈക്ക് റേസറായി ജോൺ എബ്രഹാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഒരു ബൈക്കർ ഫിലിം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം ജോൺ എബ്രഹാമം. ചിത്രത്തിൽ നായകനായെത്തുന്നതും ജോൺ എബ്രഹാം തന്നെയാണ്. അജയ് കപൂറുമായി ചേർന്നാണ് ജോൺ ചിത്രം നിർമിക്കുന്നത്.

publive-image

റെൻസിൽ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും. എന്നാൽ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അജയ് കപൂറുമായി ചേർന്നുള്ള ജോണിന്‍റെ മൂന്നാമത്തെ ചിത്രമാണിത്.

https://twitter.com/TheJohnAbraham

Advertisment