Advertisment

ജോസ് മാത്യു പുല്ലാട് നാട്ടിലേയ്ക്ക് തിരിക്കുന്നു; ഒ ഐ സി സി പത്തനംതിട്ട ജില്ലാകമ്മിറ്റി യാത്രയപ്പ് നൽകി

New Update

publive-image

Advertisment

ചിത്രത്തിൽ: പ്രവാസ ജീവിതമാവസാനിപ്പിച്ച് നാട്ടിലേക്ക്പോകുന്ന ജോസ് മാത്യു പുല്ലാടിന് ഉപഹാരം ജില്ലാപ്രസിഡൻറ് അനിൽകുമാർ പത്തനംതിട്ട കൈമാറുന്നു.

ജിദ്ദ: പ്രവാസ ജീവിതമാവസാനിപ്പിച്ച് നാട്ടിലേക്ക്പോകുന്ന ഒ ഐ സി സി ജിദ്ദ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തകനും, എക്സ്സിക്യൂട്ടീവ് മെമ്പറുമായ ജോസ് മാത്യു പുല്ലാടിന് യാത്രയപ്പ് നൽകി. മുപ്പത്തിരണ്ടു വർഷക്കാലമായി ജിദ്ദയിലെ പ്രമുഖ ട്രാൻസ്‌പോർറ്റേഷൻ കമ്പനിയായ ക്രെസെന്റിൽ സർവീസ് മാനേജരായി ജോലിനോക്കുകയായിരുന്നു ഇദ്ദേഹം.

ഭാര്യ മറിയാമ്മ ജോസ്, മക്കൾ റീച്ചാർഡ് ജോസ്, റിന്റജോസ്.ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട ഉപഹാരം കൈമാറി.

ഗ്ലോബൽ കമ്മിറ്റി മെംബർ അലി തേക്കുതോട്. വൈസ് പ്രസിഡന്റ്‌ അയൂബ്ഖാൻ പന്തളം, ജനറൽ സെക്രട്ടറി സിയാദ്അബ്ദുള്ള പടുതോട്, ജിദ്ദ ഒഐസിസി സ്നേഹസ്വാന്തനം കോർഡിനേട്ടർ സജിജോർജ് കുറുങ്ങാട്ട്, ജില്ലാ കോർഡിഡിനേട്ടർ ഹയ്‌ദർ നിരണം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

jiddah news
Advertisment