രാഘവ ലോറൻസ്‌ മുഖ്യ വേഷത്തിൽ എത്തുന്ന കാഞ്ചന 3 ഇന്ന് പ്രദർശനത്തിന് എത്തും

ഫിലിം ഡസ്ക്
Friday, April 19, 2019

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രം കാഞ്ചന 3 ഇന്ന് പ്രദർശനത്തിന് എത്തും. ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ലൈനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

×