Advertisment

മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്ന കാപ്പാന്‍റെ പുതിയ തെലുഗ് പോസ്റ്റര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പാന്‍റെ പുതിയ തെലുഗ് പോസ്റ്റര്‍ പുറത്തിറങ്ങി.

Advertisment

publive-image

 

മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്.ചിത്രത്തിന്‍റെ സംപ്രേഷണാവകാശം സണ്‍ ടിവി സ്വന്തമാക്കി.

സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സായേഷയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും.

Advertisment