Advertisment

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴ് അം​ഗ സം​ഘം പി​ടി​യി​ല്‍

New Update

publive-image

Advertisment

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴ് അം​ഗ സം​ഘം പി​ടി​യി​ല്‍. മു​സ്ത​ഫ, കു​ഞ്ഞി​രാ​മ​ന്‍, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നീ മ​ല​യാ​ളി​ക​ളാ​ണ് മൈ​സൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​കം ടാ​ക്സ് പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ല്‍​കാം എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ പ​ക്ക​ല്‍ നി​ന്നും ഇ​ന്‍​കം ടാ​ക്സ് ഐ​ഡി കാ​ര്‍​ഡ്, 15 ല​ക്ഷം രൂ​പ, സ്വ​ര്‍​ണ ബി​സ്ക​റ്റ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി പ​റ​ഞ്ഞു.

 
Advertisment