Advertisment

കത്രീന കൈഫ് ഗിത്താര്‍ പഠിക്കുന്ന തിരക്കില്‍

author-image
ഫിലിം ഡസ്ക്
New Update

കത്രീന കൈഫ് ഗിത്താര്‍ പഠിക്കുന്ന തിരക്കിലാണ്. നടി, ബുധനാഴ്ച, സ്വയം ഒരു ഗിറ്റാര്‍ വായിക്കുന്ന ഒരു മ്യൂട്ട് 'വര്‍ക്ക്-ഇന്‍-പ്രോഗ്രസ്' വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

publive-image

ശബ്‌ദം ഓണാക്കി ഗിറ്റാര്‍ വായിക്കുന്ന മറ്റൊരു വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യുമെന്നും കത്രീന ആരാധകരെ അറിയിച്ചിട്ടുണ്ട്.

kathrina kaif
Advertisment