Advertisment

കേളി യാത്രയയപ്പ് നൽകി.

author-image
admin
Updated On
New Update

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ബദിയ ഏരിയ ബദിയ യുണിറ്റ് അംഗ മായിരുന്ന വി ഹർഷകുമാറിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 27 വർഷമായി ബദിയയിൽ മജിലിസ് കട നടത്തിവരികയായിരുന്ന ഹർഷകു മാർ തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയാണ്.

Advertisment

publive-image

യൂണിറ്റിന്റെ ഉപഹാരം വി ഹര്‍ഷകുമാറിന് യൂനിറ്റ് അംഗങ്ങള്‍ കൈമാറുന്നു.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍, പ്രസിഡന്റ് യാക്കോബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രജീഷ് എബ്രഹാം സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധി കാരി കൺവീനർ അലി കെ വി, കേന്ദ്ര കമ്മറ്റി അംഗം ചന്ദ്രന്‍ തെരുവത്ത്, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ കിഷോര്‍ ഇ നിസ്സാം, ദിനക രൻ, മധു പട്ടാമ്പി, യുണിറ്റ് കമ്മറ്റി അംഗങ്ങളായ സത്യവാൻ, ശശികുമാര്‍, അഫ്സല്‍ നിസ്സാർ, ജാർനെറ്റ് നെൽസൻ എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. യൂണറ്റി ന്റെ ഉപഹാരം സെക്രട്ടറിയും യൂണിറ്റ് അംഗങ്ങളും ചേര്‍ന്ന് നൽകി. യാത്രയയപ്പിന് വി ഹർഷകുമാർ നന്ദി പറഞ്ഞു.

 

Advertisment