Advertisment

കിയാര അഡ്വാനിയുടെ ഹോട്ട് ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് സുന്ദരി കിയാര അഡ്വാനിയുടെ ഹോട്ട് ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. എഫ്എച്ച്എം മാസികയ്ക്കു വേണ്ടിയായിരുന്നു നടിയുടെ ചൂടന്‍ ഫോട്ടോഷൂട്ട്. ഇത്തവണ മാസികയുടെ കവര്‍ചിത്രവും കിയാരയാണ്.

എം.എസ്. ധോണി: ദ് അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ സാക്ഷി ധോണിയെ അവതരിപ്പിച്ചാണ് കിയാര ശ്രദ്ധ നേടുന്നത്. പിന്നീട് ഹിന്ദി, തെലുങ്ക്, ചിത്രങ്ങളില്‍ നായികയായി. അര്‍ജുന്‍ റെഢ്ഡിയുടെ ഹിന്ദി റീമേയ്ക്ക് കബീര്‍ സിങില്‍ കിയാരയാണ് നായിക.

Advertisment