Advertisment

ഹരിത രാഷ്ട്രീയത്തിന് പെൺകരുത്ത് "ത്രൈമാസ ക്യാമ്പയിൻ ഇന്ന് തുടക്കമാകും.

author-image
admin
Updated On
New Update

റിയാദ് : കെ.എം.സി.സി വനിതാ വിംഗിന്റെ നേതൃത്വത്തിൽ സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി "ഹരിത രാഷ്ട്രീയത്തിന് പെൺകരുത്ത് " എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് ത്രൈമാസ ക്യാമ്പയിന് ഇന്ന് തുടക്കം

Advertisment

publive-image

നേതൃപരിശീലനം, പഠന ക്ലാസുകൾ, കല - സാംസ്ക്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങി സമയക്രമം പാലിച്ച് ചില പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ക്യാമ്പയിൻ ഉദ്ഘാടനം ഈ വരുന്ന 13 - 12 - 2018 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ന്യൂനപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരാൻ സാധ്യമാകുമെന്ന വിശ്വാസത്തോടെ നടത്തുന്ന കെ എം സി സി വനിതാ വിങിന്റെ പരിപാടിയിലേക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .

Advertisment