Advertisment

കൊച്ചി കൂട്ടായ്മ ഫെസ്റ്റ് അൻസാർ കലാഭവന് റിയാദില്‍ എത്തി .

author-image
admin
Updated On
New Update

റിയാദ്: കൊച്ചിൻ കലാഭവന്റെ അമരക്കാരൻ,സംവിധായകനും രചയിതാവും, നടനും,മിമിമിക്രി താരവും, അനേകം സിനിമ താരങ്ങളെ കലാഭവനിലൂടെ മലയാള സിനിമയ്ക്കു സമ്മാനിച്ച അതുല്യപ്രതിഭ കൊച്ചിക്കാരുടെ അഭിമാനതാരവുമായാ *അൻസാർ കലാഭവൻ* കൊച്ചി കൂട്ടായ്മ റിയാദ് എക്സിക്യൂട്ടീവ് ഭാരവാഹിക്കൾ സ്നേഹാഉപഹാരം നൽകി വരവേറ്റു.

publive-image

ഈ വരുന്ന 29ന് വെള്ളിയാഴ്ച 4 മണിമുതൽ അൽമദിന ഓഡിറ്റോറിയത്തിൽ അരെങ്ങേറുന്ന കൊച്ചി കൂട്ടായ്മ റിയാദിന്റെ 16ആം വാർഷികത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുവാനാണ് . അൻസാർ കലാഭവൻ റിയാദിൽ എത്തിയിരിക്കുന്നത്.

Advertisment