Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം - കുവൈറ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കൊല്ലം ജില്ലാ പ്രവാസി സമാജം ' ജനുവരി 18 നു അബ്ബാസിയ ഓർമ്മ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷ പോസ്റ്റർ കുവൈറ്റ് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ വെച്ചു പ്രസിദ്ധ സിനിമ താരവും മുൻമന്ത്രിയും പത്തനാപുരം എം എൽ എ യുമായ ഗണേഷ് കുമാർ പ്രസിഡന്റ് സലിംരാജിന് നൽകി പ്രകാശനം ചെയ്തു .

publive-image

ജനറൽ സെക്രട്ടറി അലക്സ് മാത്യൂ - ട്രഷറർ തമ്പി ലൂക്കോസ് - സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ - അൻസാർ കുളത്തൂപ്പുഴ- ജോ: കൺവീനർ രതീഷ് രവി എന്നിവർ സന്നിഹിതരായിരുന്നു

kuwait
Advertisment