Advertisment

കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്‌ റിയാദ്‌ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന രൂപവല്‍ക്കരിച്ചു.

author-image
admin
New Update
റിയാദ് :  കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ്‌  പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആയിരുന്നവര്‍ റിയാദില്‍ ഒത്തു ചേര്‍ന്നു സംഘടന രൂപവല്‍ക്കരിച്ചു റിയാദ്  ബത്തയിലെ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ മേയ്‌ 18 ശനിയാഴ്ച നടന്ന ഇഫ്താര്‍ മീറ്റിനു ശേഷം നടന്ന  യോഗ ത്തില്‍ സംഘടനക്ക് രൂപം നല്‍കി  .
Advertisment
publive-image
സി. വി മെഹബൂബ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷഫ്‌സീര്‍ വേങ്ങാട്ട്‌ സ്വാഗതം പറഞ്ഞു. കമ്മറ്റി രൂപീകരണതിന്ന്‌ അസ്ലം പള്ളത്തില്‍ നേതൃത്വം നല്കി. യോഗത്തില്‍ അസ്ലം അംബലങ്ങാടന്‍ നന്ദി രേഖപ്പെടുത്തി.
publive-image
ഭാരവാഹികള്‍: പ്രസിഡന്‍ണ്ട്‌: സി. വി മെഹബൂബ്‌, വൈസ്‌ പ്രസിഡന്‍ണ്ട്മാര്‍: ഷരിഫ്‌. കെ.എം.എല്‍, മജീദ്‌ ഭക്സര്‍, ഇസ്മായില്‍ ഹംസ,ജനറല്‍ സ്വെക്രട്ടറി: ഷഫ്സീര്‍ വേങ്ങാട്ട്‌. ജോയിന്റ്‌ സ്രെകട്ടറിമാര്‍: നുഹ്മാന്‍ അലി. പി, അസ്ലം അംബലങ്ങാടന്‍, മഹ്മൂന്‍ ട്രഷറര്‍  ജാബിര്‍ ഗിയാസ്‌, സ്പോര്‍ട്ട്സ്‌ വിംഗ്‌ കണ്‍വ്വീനര്‍: മുഹമ്മദ്‌ ജിനാസ്‌, ജോയിന്റ്‌ കണ്‍വ്വീ നര്‍മാര്‍: നൂര്‍ സബാഹ്‌, ഇംതിയാസ്‌ ബംഗാളത്ത്‌.ഐ. ടി വിംഗ്‌ കണ്‍വീനര്‍ ഷബീര്‍  കുണ്ടാണിയില്‍.ലേഡീസ്‌ വിംഗ്‌ കണ്‍വ്വീനര്‍: സജ്ല ജോയിന്റ്‌ കണ്‍വ്വീനര്‍മാര്‍: സഹല,ഷാന.
Advertisment