Advertisment

അനുഗ്രഹീതമായ 52 വർഷങ്ങൾ. ഇഷ്‍ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു, ദൈവത്തിനു നന്ദിയെന്ന് കൃഷ്ണകുമാർ

author-image
ഫിലിം ഡസ്ക്
New Update

അവതാരകനായും നടനായും ശ്രദ്ധേയനായ കലാകാരാനാണ് കൃഷ്‍ണകുമാര്‍. കൃഷ്‍ണകുമാറിന്റെ ജന്മദിനമായിരുന്നു ഇന്നലെ.ദൈവത്തിന്

നന്ദിയെന്നാണ് ജന്മദിനത്തില്‍ പ്രതികരിക്കാനുള്ളത്.

Advertisment

publive-image

അനുഗ്രഹീതമായ 52 വർഷങ്ങൾ. ഇഷ്‍ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു. ദൈവത്തിനു നന്ദി. 53 ലേക്ക് ഇന്നു കടക്കുന്നുവെന്നും കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൃഷ്‍ണകുമാര്‍ പറയുന്നു.

അഹാന കൃഷ്‍ണകുമാര്‍ ദിയ കൃഷ്‍ണകുമാര്‍, ഇഷാനി കൃഷ്‍ണകുമാര്‍, ഹൻസിക കൃഷ്‍ണകുമാര്‍ എന്നിവരാണ് സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതികളുടെ കുടുംബം. കൃഷ്‍ണകുമാറിന്റെ മക്കളുടെ കുസൃതികളൊക്കെ സ്വന്തമെന്ന പോലെ പരിചിതമാണ് മലയാളി പ്രേക്ഷകര്‍ക്ക്.

krishnakumar statement
Advertisment