Advertisment

‘എഴുതാ കഥ പോല്‍ ഇത് ജീവിതം’; കുമ്പളങ്ങി നൈറ്റ്‌സിലെ ലിറിക്കല്‍ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ‘എഴുതാ കഥ പോല്‍ ഇത് ജീവിതം’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.സുഷുന്‍ ശ്യാമാണ് പാട്ടിന്റെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്. സുഷുന്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Advertisment