Advertisment

റെനെഗേഡ്സ് ഡാൻസ് അക്കാദമി കുവൈറ്റ് മൂന്നാം വാർഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷവും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : റെനെഗേഡ്സ് ഡാൻസ് അക്കാദമിയുടെ മൂന്നാം വാർഷികവും ക്രിസ്തുമസ് പുതുവർഷ ആഘോഷവും ഡിസംബർ 14തിയതി അബ്ബാസിയയിലെ പോപ്പിൻസ് ഹാളിൽ നോർക്ക- ലോക കേരള സഭാംഗ ബാബു ഫ്രാൻസിസ് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്യുകയുണ്ടായി.

publive-image

യോഗത്തിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തക ഷൈനി ഫ്രാങ്ക് , കുവൈറ്റ് മലയാളി സമാജം പ്രസിഡണ്ടവർഗീസ് പോൾ എന്നിവർ അതിഥികളായി പങ്കെടുത്ത്, ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൊതു യോഗത്തിനു ശേഷം വിവിധ പ്രായക്കാരായ അക്കാഡമി അംഗങ്ങൾ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ അവതരിപ്പിച്ചു .

kuwait
Advertisment