Advertisment

കുവൈറ്റില്‍ പൊലീസിന്റെ മുഴുവൻ പട്രോളിങ് വാഹനങ്ങളിലും ക്യാമറ ഘടിപ്പിച്ചു തുടങ്ങി

New Update

കുവൈറ്റ് : കുവൈറ്റില്‍ പൊലീസിന്റെ മുഴുവൻ പട്രോളിങ് വാഹനങ്ങളിലും ക്യാമറ ഘടിപ്പിച്ചു തുടങ്ങി .നിയമലംഘനത്തിന് പിടിയിലാകുന്നവരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുന്നതിനാണിത്. ക്യാമറയുടെ അനുബന്ധ ഉപകരണം പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമുമായി ബന്ധിപ്പിച്ചിരിക്കും.

publive-image

നിയമലംഘനത്തിന് പിടിയിലാകുന്നവർ പൊലീസിനെ പഴിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ സംവിധാനം പ്രയോജനകരമാകും.

kuwait kuwait latest
Advertisment