കുവൈറ്റില്‍ പ്രായമായ ആളുകളുടെ എണ്ണം 95159 ആയതായി റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 12, 2018

 

കുവൈറ്റ് : കുവൈറ്റില്‍ പ്രായമായ ആളുകളുടെ എണ്ണം 95159 ആയതായി റിപ്പോര്‍ട്ട് . എല്‍ഡേര്‍ലി ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. ഇബ്ടിസം അല്‍ ഹുവൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . 2017 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം കുവൈറ്റില്‍ 95159 പ്രായമായവരുണ്ടെന്നാണ് വിവരം . ഇവരില്‍ 52818 പേര്‍ സ്വദേശികളാണ് .

×