പാലക്കാട് News കല്ലടിക്കോട് നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾക്ക് പരിക്ക് ന്യൂസ് ബ്യൂറോ, പാലക്കാട് 16 Apr 2024 14:58 IST Updated On 16 Apr 2024 14:58 IST Follow Us New Update കല്ലടിക്കോട്: താഴെ പനയംപാടത്ത് നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. പനയംപാടം സ്വദേശിക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിക്കായിരുന്നു അപകടം. Read More Advertisment Read the Next Article