Advertisment

പേവർ മെഷിൻ വാഹനം മേൽപാലത്തിന്റെ കൈവരി ഇടിച്ചു തകർത്തു

New Update
paver machine vehicle14.jpg

മലമ്പുഴ:റോഡു പണിക്കായ് മെറ്റലും ടാറും ചേർന്ന മിശ്രിതം റോഡിൽ വിരിക്കുന്നേ  പേവർ മെഷീൻ വാഹനം നിയന്ത്രണം വിട്ട് കടുക്കാം കുന്നം മേൽപാലത്തിലെകൈവരിഇടിച്ചു തകർത്തു നിന്നു. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം പൊട്ടിവീണ വാർപ്പു ബാറുകൾതാഴെയുള്ള വീടിന്റെ മുൻ വശത്ത് നിന്നവരുടെ തലയിലേക്ക് വീണ് അപകടം സംഭവിക്കാതിരുന്നത് തലനാരിഴ വ്യത്യാസത്തിൽ. ഇടിയുടെ ശബ്ദം കേട്ട് പൊതുപ്രവർത്തകനായ ജയ ജിത്തും പരിസരവാസികളും സ്ഥലത്ത് ഓടിയെത്തി. 

പോലീസിനെ അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. പി ഡബ്ലു ഡി കോൺട്രാക്റ്റർ രമേശിന്റേതാണ് വാഹനം. ഇന്നത്തെ ചർച്ചക്കു ശേഷം അവശ്യമെങ്കിൽ കേസെ

സെടുക്കുകയുള്ളുവെന്ന് മലമ്പുഴ പോലീസ് പറഞ്ഞു.

Advertisment