Advertisment

പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണ്ടും വ​ൻ ക​ഞ്ചാ​വ് വേ​ട്ട ; ര​ണ്ടു ബാ​ഗു​ക​ളി​ലാ​യി 14 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി

New Update
56665666

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ര​ണ്ടു ബാ​ഗു​ക​ളി​ലാ​യി 14 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ഏ​ഴ് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ക​ഞ്ചാ​വ് പ്ലാ​റ്റ്ഫോം ന​മ്പ​ർ മൂ​ന്നി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. 

പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ഞ്ചാ​വ് എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് ആ​ർ.​പി.​എ​ഫ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.  

Advertisment