Advertisment

മണ്ണാർക്കാട്ടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജനാർദ്ധനൻ അന്തരിച്ചു

New Update
3

മണ്ണാർക്കാട്ടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജനാർദ്ധനൻ അന്തരിച്ചു.ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് അന്തരിച്ചത്.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

ഭൗതികശരീരം വൈകിട്ടോടെ മണ്ണാർക്കാട്ടെ വസതിയിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.കാൽ നൂറ്റാണ്ടിലധികമായി മാതൃഭൂമി ദിനപത്രത്തിന്റെ മണ്ണാർക്കാട്  റിപ്പോർട്ടറായിരുന്നു.നിര്യാണത്തിൽ മണ്ണാർക്കാട് പ്രസ് ക്ലബ്ബ് അനുശോചിച്ചു.

Advertisment