Advertisment

200 കോടിയും കടന്ന് ‘ലൂസിഫര്‍’

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചിത്രം 200 കോടി നേടിയെന്ന വാര്‍ത്തയും പുറത്തെത്തി. ലൂസിഫറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം 200 കോടി ക്ലബില്‍ ഇടം നേടുന്നതും.

https://www.facebook.com/LuciferOfficialMovie/posts/2417814801838807

റിലീസിന്റെ അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലും ലൂസിഫര്‍ എത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമായിരിക്കുമെന്നും ആമസോണ്‍ പ്രൈം ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisment