മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്കും, അവസരം ലഭിക്കാത്തവര്‍ക്കും, ശ്രദ്ധേയമാവാതെ പോയവര്‍ക്കുമായി പുതിയ കൂട്ടായ്മ ”അമ്മ”..!

കൊട്ടാരക്കര ഷാ
Tuesday, September 11, 2018

ലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്കും, അവസരം ലഭിക്കാത്തവര്‍ക്കും, ശ്രദ്ധേയമാവാതെ പോയവര്‍ക്കുമായി പുതിയ കൂട്ടായ്മ ”അമ്മ” രൂപീകൃതമായി.
All India Amateur Movie Makers Association, AMMA, ആദ്യ മീറ്റിംഗ് തിരുവനന്തപുരത്തു വച്ചു നടന്നു.

അസോസിയേഷന്‍ ഭാരവാഹികളായി,

ഏഞ്ചല്‍ വർഗ്ഗീസ് (പ്രസിഡന്റ്)
അശ്വതി MK (ജനറൽ സെക്രട്ടറി)
സിബി കല്ലറയ്ക്കൽ (ട്രഷറർ)
ബാബു ഫുട്ട് ലൂസേര്‍സ് (വൈസ് പ്രസിഡന്റ്)
ഗിരിഷ് കുന്നുമ്മന്‍ (ജോയിന്റ് സെക്രട്ടറി)
അലി കെ കെ (ജോയിന്റ് ഡയറക്ടര്‍)
മുഹമ്മദ് ആസിഫ് (ജോയിന്റ് ഡയറക്ടര്‍)
എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

വിപുലമായ പരിപാടികളോടെ വിവിധ ജില്ലകളില്‍ നിന്നുളള 25000 അംഗങ്ങളുടെ സംഗമം നവംബര്‍ ഒന്നിനു എറണാകുളത്ത് വച്ചു നടക്കും.

വിശദ വിവരങ്ങള്‍ക്കു 9061 1690 35 (അശ്വതി) 6282 411 900 (ഏഞ്ചല്‍ വർഗീസ് ) എന്നിവരുമായി ബന്ധപ്പെടുക.

×