Advertisment

‘നെഞ്ചിനകത്ത് ലാലേട്ടൻ’.. മോഹന്‍ലാലെത്തുമ്പോള്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആവേശത്തോടെ ആരാധകര്‍ .. വീഡിയോ

author-image
admin
New Update

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ 'നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന ഗാനത്തിന്റെ അകമ്പടിയുമായി വന്നിറങ്ങുന്ന മോഹന്‍ലാലിന്റെ വിഡിയോ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment

പാലക്കാട് പുത്തൂർ തിരുപരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ നൃത്തസംഗീതോത്സവത്തിന് തിരി തെളിയിക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. ഒടിയന്‍ സംവിധായകന്‍ ശ്രീകുമാർ മേനോനും ഒപ്പമുണ്ടായിരുന്നു.

മോഹൻലാൽ വന്നിറങ്ങുമ്പോഴുള്ള ആവേശവും പുറത്തെ പെരുമഴയുമൊക്കെ ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിനൊപ്പിച്ച് എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്ന വിഡിയോ തരംഗമാവുകയാണ്.

Advertisment