Advertisment

നടന്‍ നീരജ് മാധവ് വിവാഹിതനായി. ചിത്രങ്ങള്‍ കാണാം...

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിലാണ് മറ്റ് ചടങ്ങുകള്‍ നടന്നത്. വേളി ചടങ്ങിന്റെ ചിത്രങ്ങള്‍ നീരജ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

publive-image

2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് അഭിനയരംഗത്തേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

publive-image

publive-image

publive-image

publive-image

Advertisment