Advertisment

സംവിധായകന്‍ ഷജീര്‍ ഷായുടെ മൂന്നാമത്തെ ചിത്രം 'പതിമൂന്ന്‌' മൂവി മോഷൻ പോസ്റ്റർ... പ്രമേയത്തിന്റെ പ്രത്യേകത മോഷന്‍ പോസ്റ്ററില്‍ വ്യക്തം..!

New Update

ലയാള സിനിമയിൽ മാറ്റത്തിന്റെ കാലം, ചരിത്രത്തില്‍ ആദ്യമായി ഒരു സ്വയം സേവകന്‍ നായകനായി എത്തുന്ന പതിമൂന്നിന്റെ മോഷന്‍ പോസ്റ്ററിനു നവമാധ്യമങ്ങളില്‍ മികച്ച വരവേല്‍പ്പ്..!

Advertisment

publive-image

സംവിധായകന്‍ ഷജീര്‍ ഷായുടെ മൂന്നാമത്തെ ചിത്രം "പതിമൂന്ന്‌" മൂവി മോഷൻ പോസ്റ്റർ... പ്രമേയത്തിന്റെ പ്രത്യേകത മോഷന്‍ പോസ്റ്ററില്‍ വ്യക്തം..! ഇത് മലയാള സിനിമയില്‍ പൊളിച്ചെഴുത്തിന്റെ കാലം... !!

Advertisment