Advertisment

പ്രണവ് കൃഷ്ണയുടെ പുതിയ ഷോര്‍ട്ട് ഫിലിം 'കെ' ശ്രദ്ധനേടുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രണവ് കൃഷ്ണയുടെ പുതിയ ഷോര്‍ട്ട് ഫിലിം 'കെ' ശ്രദ്ധനേടുന്നു. വനിതാ ശാക്തീകരണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'കെ'. ഐശ്വര്യ മേനോനും റോഷന്‍ ചന്ദ്രയും വേദ കൃഷ്ണയുമാണ്‌ പ്രധാന താരങ്ങള്‍.

Advertisment

12 മോഷന്‍ സിനിമാസിന്റെ ബാനറില്‍ സോജി മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

publive-image

ഛായാഗ്രഹണം - വിഷ്ണു പ്രസാദ്
എഡിറ്റിംഗ് - പ്രേംസായ് മുകുന്ദന്‍
സംഗീതം - എല്വി‍ന്‍ ജെയിംസ്, ജയപ്രകാശ് ജെ
ഡി ഐ കളറിസ്റ്റ് -  നികേഷ് രമേശ്‌
ആര്‍ട്ട് ഡയരക്ടര്‍ - നികേഷ് അനൂപ് കെ ബേബി
മേക്കപ്പ് - സാന്‍ഡി സുരേന്ദ്രന്‍
Advertisment