പുതുമുഖങ്ങള്‍ അണിനിരക്കുന്ന ‘തേനീച്ചയും പീരങ്കിപ്പടയും’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാണുക..

ഫിലിം ഡസ്ക്
Saturday, February 24, 2018

ഹരിദാസിന്റെ സംവിധാനത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ‘തേനീച്ചയും പീരങ്കിപ്പടയും’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  വിനീസ് മോഹന്‍, റോബിന്‍ മച്ചാന്‍, ബിബിന്‍ ബെന്നി, ഷാഫി, ബിബിന്‍ ബാബു, നിഗ്ന അനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

സുനിലിന്റെതാണ് തിരക്കഥ. ഷൗക്കത്ത് പ്രസൂണ്‍, ജെറോം ജെയിംസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

×