Advertisment

നടൻ മണിയൻ പിള്ള രാജുവിന്‍റെ മകൻ സച്ചിൻ വിവാഹിതനായി

author-image
ഫിലിം ഡസ്ക്
New Update

ചലച്ചിത്ര നടൻ മണിയൻ പിള്ള രാജുവിന്‍റെ മകൻ സച്ചിൻ വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്. ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്‍ണൻ പോറ്റിയാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്.

publive-image

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിനുണ്ടായിരുന്നത്. 19ന് തിരുവനന്തപുരത്ത് സച്ചിന്റെ വിവാഹ സല്‍ക്കാരം നടത്തും.

maniyanpilla raju son marriage
Advertisment