Advertisment

മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന 'ദ് പ്രീസ്റ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദ് പ്രീസ്റ്റ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Advertisment

publive-image

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്.

ജോഫിൻ ടി ചാക്കോ തന്നെ കഥയെഴുതിയ ചിത്രത്തിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർ‌ട്ട്.

നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി,

സിന്ധു വർമ്മ, അമേയ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

manju
Advertisment