Advertisment

ഒരു വെറൈറ്റി ‘മരണമാസ്സ് ഡാന്‍സ്’വീഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം പേട്ടയിലെ മരണമാസ്സ് എന്ന് പേരിട്ടിരിക്കുന്ന ഗാനം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ് മരണമാസ്സിന്റെ പുതിയ കവര്‍ വേര്‍ഷന്‍. മരണമാസ്സ് ഡാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ കവര്‍ വേര്‍ഷന്‍ ഇതിനോടകം തന്നെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പേരുപോലെതന്നെ തകര്‍പ്പന്‍ ഡാന്‍സുമായാണ് ഈ കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.

https://www.youtube.com/watch?time_continue=67&v=EVJJ1a4FD5c

സ്‌റ്റൈല്‍ മന്നന്‍ എന്ന രജനികാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന തരത്തിലുള്ള ലുക്കിലാണ് രജനികാന്ത് പേട്ടയില്‍ പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവി ചന്ദറാന്‍് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

https://www.youtube.com/watch?time_continue=10&v=HHk-Fk7wTfo

Advertisment