Advertisment

യൂറോപ്പ് ലീഗുകളില്‍ 100 ഗോളുകള്‍ നേടി മൊഹമ്മദ് സലാ

New Update

publive-image

യൂറോപ്പ് ലീഗുകളില്‍ 100 ഗോളുകള്‍ എന്ന നേട്ടം കൈവരിച്ച് മൊഹമ്മദ് സലാ. സലാ തന്റെ നൂറാം ലീഗ് ഗോള്‍ നേടിയത് ന്യൂകാസിലിനെതിരെ ആണ്. യൂറോപ്പില്‍ ഇതുവരെ അഞ്ചു ക്ലബുകള്‍ക്ക് വേണ്ടി സലാ കളിച്ചിട്ടുണ്ട്.

ലിവര്‍പൂളിനായാണ് നൂറു ലീഗ് ഗോളുകളില്‍ 54 ഗോളുകളും സലാ നേടിയത്. 29 ലീഗ് ഗോളുകള്‍ ഇറ്റാലിയന്‍ ക്ലബായ റോമയ്ക്ക് വേണ്ടിയും സലാ കരസ്ഥമാക്കി. 6 ഗോളുകള്‍ ഫിയൊറെന്റീനയ്ക്ക് വേണ്ടിയും ചെല്‍സിക്ക് വേണ്ടി 2ഉം ബാസലിനു വേണ്ടി 9 ഗോളുകളും സലാം കരസ്ഥമാക്കി. പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ടോപ്പ് സ്‌കോറര്‍ ആയ സലാ ഇത്തവണയും ഗോള്‍ഡന്‍ ബൂട്ട് നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Advertisment