Advertisment

ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഹസ്സൻ (44) റിയാദിൽ നിര്യാതനായി

author-image
admin
New Update

റിയാദ് : ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഹസ്സൻ (44) ഹൃദയാഗാതം മൂലം റിയാദിൽ നിര്യാതനായി.ഭാര്യ തഖ്‌ദിറുന്നിസ മക്കൾ ഷഹർ ബാനു, തറന്നം ബാനു, തബസം ബാനു, ഗോസിയ, അർശിയാ, ആവേശ് അൻസാരി ഡാനിഷ് അൻസാരി

publive-image

മൃതദേഹം സുമേഷി ഹോസ്പിറ്റലിൽ മോർച്ചറിയിലാണ്. ഇദ്ദേഹഹം അർശുൽ വത്തനി ഓഫീസിൽ ടീ ബോയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം  റിയാദിൽ മറവ് ചെയ്യുന്നതനാവിശ്യമായ നടപടിക്രമങ്ങൾ ചെയ്യുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരി രംഗത്തുണ്ട്.

Advertisment