Advertisment

മമ്മൂട്ടിയെ നായകനാക്കി നാദര്‍ഷയുടെ പുതിയ ചിത്രം; ‘ഡിസ്‌കോ ഡാന്‍സര്‍’

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്റെതായി ഒരു പേജ് ഫെയ്‌സ്ബുക്കില്‍ ആരംഭിച്ചിട്ടുണ്ട്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

https://www.facebook.com/permalink.php?story_fbid=1944942768966705&id=1944937185633930

Advertisment