Advertisment

അബ്ഖൈഖ് നവോദയ യാത്രയയപ്പ് നല്‍കി

New Update

അബ്‌ഖൈഖ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന അബ്ഖൈഖ് നവോദയ കുടുംബവേദി മെമ്പര്‍ ശ്രീനിവാസന്‍റെ കുടുംബത്തിന് അബ്ഖൈഖ് കുടുംബ വേദി സ്നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കി .അബ്ഖൈഖ് കുടുംബ വേദിയുടെ സ്നേഹോ പഹാരം കുടുംബ വേദി സെക്രട്ടറി കെ ജെ താരിഖ് ശ്രീനിവാസന്‍റെ കുടുംബത്തിന് കൈമാറി .

publive-image

ചടങ്ങില്‍ നവോദയ കേന്ദ്ര എക്സിക്യുട്ടീവ്‌ മെമ്പര്‍ രാജാ ചന്ദ്രന്‍ , കേന്ദ്ര കമ്മിറ്റി മെമ്പര്‍ വസന്ത കുമാര്‍ , കുടുംബവേദി എക്സിക്യുട്ടീവ്‌ മെമ്പര്‍ ശ്രീജിത്ത് , കൃഷ്ണനുണ്ണി എന്നിവര്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു

Advertisment